Surprise Me!

'സാബു ചേരേണ്ടിടത്ത് ചേർന്നു,നഷ്ടം അദ്ദേഹത്തിന് മാത്രം'; ബെന്നി ബെഹനാൻ എംപി

2026-01-22 0 Dailymotion

<p>'സാബു ചേരേണ്ടിടത്ത് ചേർന്നു, കോൺ​ഗ്രസിനെയും മറ്റ് പാർട്ടികളെയും നശിപ്പിക്കാൻ വന്ന സാബുവിന് അതൊന്നും സാധിക്കില്ലെന്ന് മനസിലായപ്പോൾ പിടിച്ചുനിൽക്കാൻ അൽപം മണ്ണ് വേണമല്ലോ, നഷ്ടം അദ്ദേഹത്തിന് മാത്രം'; ബെന്നി ബെഹനാൻ എംപി<br />#NDA #SabuMJacob #Twenty20 #RajeevChandrasekhar #BJP #asianetnews #bennybehanan</p>

Buy Now on CodeCanyon