ട്വന്റി-20യുടെ ബിജെപി പ്രവേശനം; ഇടഞ്ഞ് നിൽക്കുന്നവരെ വരുതിയിലാക്കാൻ കോൺഗ്രസ് ശ്രമം; ട്വന്റി-20യുടെ ജനപ്രതിനിധികളുമായി ചർച്ച നടത്തി