<p>എറണാകുളത്ത് ഫേസ് ക്രീം മാറ്റിവെച്ചതിന് കമ്പിപാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ അറസ്റ്റിൽ, പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ്<br />#crime #ernakulam #keralapolice #asianetnews #keralanews</p>