Surprise Me!

മോദിജി വരുമെന്ന് ഞങ്ങൾ പറഞ്ഞു, പറഞ്ഞ വാക്ക് പാലിച്ചു: രാജീവ് ചന്ദ്രശേഖർ

2026-01-23 0 Dailymotion

<p>വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിർണായകം, ഇടതും വലതും ചേർന്ന് ഭരിച്ച് നാടിനെ നശിപ്പിച്ചു, നമുക്ക് വേണം വികസിത കേരളം, വിശ്വാസികളെ സംരക്ഷിക്കാൻ എൻഡിഎയ്ക്ക് മാത്രമേ കഴിയൂ: രാജീവ് ചന്ദ്രശേഖർ</p>

Buy Now on CodeCanyon