ഇന്ത്യൻ റെയിൽവേയുടെ സമ്മാനം: പുതിയ ട്രെയിനുകള്‍ യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് സുരേഷ് ഗോപി
2026-01-23 2 Dailymotion
പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫുകള്‍ തിരുവനന്തപുരത്ത് നടന്നതിന് പിന്നാലെയാണ് തൃശൂരിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തത്.