Surprise Me!

'രക്തസാക്ഷി ഫണ്ടിൽനിന്ന് പണംതട്ടി,'വെളിപ്പെടുത്തലുമായി CPM കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം

2026-01-23 0 Dailymotion

രക്തസാക്ഷി ഫണ്ടിൽ നിന്ന് പണം തട്ടിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണൻ. ഫണ്ട് തിരിമാരിയിൽ MLAയ്ക്കും പങ്കുണ്ടെന്നും പരാതി കൊടുത്തിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

Buy Now on CodeCanyon