മുസ്‌ലിം ലീഗുമായി ചില സീറ്റുകൾ വെച്ചുമാറുന്ന ചർച്ച നടക്കുന്നു, ഹൈക്കമാൻഡിനെ അറിയിച്ച് കെപിസിസി
2026-01-23 0 Dailymotion
മുസ്‌ലിം ലീഗുമായി ചില സീറ്റുകൾ വെച്ചുമാറുന്ന ചർച്ച നടക്കുന്നതായി കെപിസിസി ഹൈക്കമാൻഡിനെ അറിയിച്ചു. ജയസാധ്യതയുള്ള മണ്ഡലങ്ങൾ പരസ്പരം വെച്ച് മാറാനാണ് ധാരണ