പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ നിലപാടുകളാണ് UDFനെ നയിക്കേണ്ടതെന്നാണ് മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വി.ഡി സതീശൻ രാഹുൽ ഗാന്ധിയുടെ മിനിയേച്ചറാണ്. മീഡിയവണിൻ്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടി പോൾകാസ്റ്റിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.
