കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന ചെറുഗ്രാമത്തിലെ ആദ്യ ബുട്ടീക്കാണ് മിഴി. സംരംഭകയും ഫാഷന്‍ ഡിസൈനറുമായ സോനയാണ് മിഴി ബുട്ടീക്കിന്‍റെ സ്ഥാപക. ചെറുപുഴയിലായിരുന്നു മിഴിയുടെ ആദ്യത്തെ ഔട്ട്ലെറ്റ്. പിന്നീട് മിഴി ഓൺലൈനിലേക്ക് മാറി. ഓൺലൈൻ വസ്ത്രവ്യാപാര രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ സ്വന്തം ഡിസൈനുകളും ഹാപ്പി കസ്റ്റമേഴ്സുമായി മുന്നോട്ട് പോകുകയാണ് ഇന്ന് മിഴി ബുട്ടീക്<br /><br />
