തമിഴ്‌നാട്ടിലെ തെങ്കാശി താലൂക്കിലെ പ്രസിദ്ധമായ മുരുകൻ ക്ഷേത്രമാണ് തിരുമലക്കോവിൽ. തമിഴ്നാടിന്‍റെ സംസ്കാരത്തെ തൊട്ടറിഞ്ഞ്, തമിഴ് രുചികളറിഞ്ഞ് തിരുവനന്തപുരത്ത് നിന്നും വൺ ഡേ ട്രിപ്പ് പോകാവുന്ന ഒരു ഡെസ്റ്റിനേഷനാണ് കേരള-തമിഴ്നാട് അതിർത്തിയിൽ ചെങ്കോട്ടയിലെ തിരുമലൈക്കോവിൽ
