ഗസ്സ നിവാസികളുമായി കൂടിയാലോചന നടത്താതെയാണ് 'ന്യൂ ഗസ്സ' പദ്ധതി ; സമാധാന കൗൺസിൽ നിലവിൽ വന്ന ശേഷവും ഇസ്രായേലിന്റെ മനുഷ്യ കുരുതി തുടരുന്നു