ഒരായിരം നന്ദി; കളഞ്ഞുകിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരിച്ച് നൽകി ശുചീകരണ തൊഴിലാളി
2026-01-24 0 Dailymotion
<p>മാതൃകയായി ശശികല! തൊടുപുഴയിൽ കളഞ്ഞുകിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരിച്ച് നൽകി ശുചീകരണ തൊഴിലാളി; ശശികലയ്ക്ക് നന്ദി പറഞ്ഞ് ഷേർളി<br />#thodupuzha #gold #asianetnews #keralanews</p>