<p>പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നടപ്പാത തടസപ്പെടുത്തി ഫ്ലക്സ്; BJP ജില്ലാ പ്രസിഡന്റിനെതിരെ കേസ്, അനുമതി ഇല്ലാതെ ഫ്ലക്സ് ബോഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം കോർപറേഷനും BJP ജില്ലാ കമ്മിറ്റിക്ക് പിഴയിട്ടിരുന്നു<br />#bjp #flexboards #illegalflexboards thiruvananthapuram #asianetnews #keralanews<br /></p>
