<p>നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വിശ്വാസമില്ല; യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷെയ്ക് ഹസീന, ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഹസീനയുടെ വിമർശനം<br />#SheikhHasina #election #bangladesh #internationalnews #asianetnews</p>
