'10,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ 2028 ൽ പൂർത്തിയാവും' വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും