'അഞ്ച് വർഷം മുമ്പ് ഉന്നയിച്ച് ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യ പ്രസ്താവന'
2026-01-24 0 Dailymotion
'അഞ്ച് വർഷം മുമ്പ് ഉന്നയിച്ച് ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യ പ്രസ്താവന' CPMനെ വെട്ടിലാക്കിയ ഫണ്ട് തിരിമറി ആരോപണത്തിൽ ഉറച്ച് CPM കണ്ണൂർ ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ