<p>റെസീപ്റ്റുകളെല്ലാം ശേഖരിച്ച് എത്ര പിരിച്ചു എന്ന് നോക്കാതെ 'പിരിവെല്ലാം കിട്ടി പണാപഹരണം നടന്നിട്ടില്ല' എന്ന് നിങ്ങൾ എങ്ങനെ പറയും എന്ന ന്യായമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്: ജോസഫ് സി മാത്യു <br />#vkunjikrishnan #payyannur #cpm #MartyrFundfraud #josephcmathew #asianetnews #malayalamnews #newshour</p>
