സൗദിയിലെ ജിദ്ദയിൽ മീഡിയവൺ ഒരുക്കുന്ന ഏറ്റവും വലിയ ബിസിനസ് സംഗമമായ ഫ്യൂച്ചർ സമ്മിറ്റിന് തുടക്കമായി. രാത്രി പതിനൊന്ന് വരെ നീളുന്ന ബിസിനസ് കോൺക്ലേവ് മലയാളി ബിസിനസ് സമൂഹത്തിന്റെ സംഗമമായും മാറും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും സംരംഭകർ ഫ്യൂച്ചർ സമ്മിറ്റിലേക്ക് എത്തിയിട്ടുണ്ട്
