<p>BJPയിൽ തന്നെ ദ്രോഹിച്ചത് ഒരു കൂട്ടം പ്രവർത്തകരാണ്, എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി മത്സര രംഗത്തേക്ക് ഇറങ്ങും; തൃശൂരിൽ മത്സരിക്കാൻ പഴയ BJP നേതാവ് ശ്രീശൻ അടിയാട്ട്<br />#bjp #SreeshanAdiyat #assemblyelections #keralaassemblyelections #assemblyelections2026 #asianetnews #keralanews</p>
