<p>പാണക്കാട് കുടുംബത്തിനെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമർശം; കൃത്യമായ വിഭാഗീയതയാണ് ഉമര്‍ ഫൈസി മുക്കം പറയുന്നതെന്നും ഇത് ആസൂത്രിതമാണെന്നും PA ജബ്ബാർ ഹാജി<br />#umarfaizymukkam #pajabbarhaji #samasta #AsianetNews #KeralaNews</p>