<p>ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകാൻ സാധ്യത; ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് ഇതിനുള്ള കാരണമായി SIT പറയുന്നത് <br />#Sabarimalagoldtheftcase #SIT #Sabarimalacase #Sabarimala #chargesheetdelay #bail #Asianetnews #Keralanews</p>
