<p>സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗിനെ സഹായിച്ചത് കൊണ്ടാണ് ഇപ്പോൾ തള്ളി പറയേണ്ടി വന്നത്, മുസ്ലിംലീഗ് എല്ലാകാലത്തും നടത്തുന്നത് വർഗീയ ധ്രുവീകരണം; സജി ചെറിയാനെ പിന്തുണച്ച് ബിജെപി നേതാവ് അഡ്വ. കെ ശ്രീകാന്ത്<br />#advksreekanth #cpm #bjp #sajicherian #asianetnews #keralanews</p>
