തിരുവമ്പാടി സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ മുസ്‌ലിം ലീഗിൽ ആലോചന
2026-01-25 0 Dailymotion
തിരുവമ്പാടി സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ മുസ്‌ലിം ലീഗിൽ ആലോചന ; ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയാൽ വിജയം ഉറപ്പിക്കാമെന്ന് ലീഗിന്റെ കണക്കു കൂട്ടൽ