<p>പുനർജനി പദ്ധതി സജീവമാക്കി പ്രതിപക്ഷ നേതാവ്; പുതിയ വീടിന് തറക്കല്ലിട്ടത് അന്വേഷണത്തിന് CBI വരുമെന്ന അഭ്യൂഹത്തിനിടെ, സിബിഐ അന്വേഷണം ശുപാർശ ചെയ്യാനോ എന്നതിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്<br />#vdsatheesan #punarjaniproject #congress #asianetnews #keralanews </p>
