<p><br />'ആത്മാര്‍ത്ഥതയോടെ ജീവിതം കൊടുത്താണ് പാര്‍ട്ടിക്കൊപ്പം നിന്നത്, കൈകാര്യം ചെയ്യണമെങ്കില്‍ ചെയ്യട്ടെ, മരണത്തെ പേടിച്ച് നില്‍ക്കുന്ന ആളല്ല ഞാന്‍, ആരെയും ഉപദ്രവിക്കണമെന്ന് എനിക്കില്ല'; എം.എം മണിയുടെ പ്രതികരണത്തില്‍ എസ്.രാജേന്ദ്രന്‍<br />#MMMani #CPM #SRajendran #Idukki #Asianetnews </p>
