<p>എറണാകുളം അങ്കമാലിയിൽ ജിനിയ ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്തിൻ്റെ മാനസിക പീഡനമെന്ന് ആരോപിച്ച് കുടുംബം; ചാലക്കുടി സ്വദേശിയായ യുവാവിനെതിരെ അന്വേഷണം വേണമെന്ന് ജിനിയയുടെ കുടുംബം <br />#Infidelitydelusion #mentaltorture #jiniyadeath #angamaly #ernakulam #keralapolice #keralanews</p>
