<p>വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച വ്യക്തിയുടെ ബൈക്ക് കത്തിച്ചു; കത്തിച്ചത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് പറമ്പിലേക്ക് കൊണ്ടുപോയ ശേഷം, അതിക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം<br />#CPM #VKunhikrishnan #Kannur #KKRagesh #MartyrsFund</p>