<p>എൽ.പി സ്‌കൂൾ അധ്യാപക PSC റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് 7 മാസം, നിയമനം നടത്താതെ പി എസ് സി, പ്രായപരിധി കഴിഞ്ഞവരും ലിസ്റ്റിൽ, ഉദ്യോഗാർത്ഥികൾ ആശങ്കയിൽ <br />#LPSchoolteacher #PSCRanklist #PSC #Keralagovernment #Asianetnews #KeralaNews </p>