<p>തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ തോൽവിയുടെ കാരണം കണ്ടെത്താൻ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഎം ; തോൽവിയിൽ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് RJD യുടെ കത്ത് <br />#Kozhikodecorporation #CPM #RJD #Keralalocalbodypoll #Asianetnews #Keralanews </p>
