മുള്ളുവേലിയിൽ കിടത്തി ചവിട്ടി, തലയിൽ മർദ്ദിച്ചു; വയനാട്ടിൽ 14-കാരന് നേരെ ക്രൂര മർദ്ദനം
2026-01-27 1 Dailymotion
<p>'എന്നെ മുള്ളുവേലിയിൽ കിടത്തി ചവിട്ടി, തലയിൽ മർദ്ദിച്ചു, കഴുത്തിൽ കുത്തിപ്പിടിച്ചു, പുറമെല്ലാം മുറിഞ്ഞു'; വയനാട് കണിയാമ്പറ്റയിൽ 14-കാരന് നേരെ സഹപാഠികളുടെ അതിക്രൂര മർദ്ദനം<br />#wayanad #students #police</p>