Surprise Me!

'അവൻ, ഇവൻ എന്നൊന്നും പറഞ്ഞിട്ടില്ല, സഭ അലങ്കോലപ്പെടുത്തിയ ഒരാൾ ഉപദേശിക്കാൻ വരേണ്ടെന്നാണ് പറഞ്ഞത്'

2026-01-28 0 Dailymotion

<p>സോണിയ ​ഗാന്ധിക്കെതിരെയുള്ള പ്രസ്താവന ശിവൻകുട്ടി പിൻവലിച്ചാൽ മന്ത്രിക്ക് എതിരെയുള്ളത് ഞാനും പിൻവലിക്കും, സഭ അലങ്കോലപ്പെടുത്തിയ ഒരാൾ ഞങ്ങളെ ഉപദേശിക്കാൻ വരേണ്ട എന്നാണ് പറഞ്ഞത്: വിഡി സതീശൻ<br />#vdsatheesan #Vsivankutty #niyamasabha #Sabarimalagoldtheftcase #CPM #Congress #Asianetnews </p>

Buy Now on CodeCanyon