Surprise Me!

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും കെട്ടിടം ഇടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

2026-01-28 0 Dailymotion

കെട്ടിടത്തിൻ്റെ മൂന്ന് ശുചിമുറികളാണ് ഇടിഞ്ഞു വീണത്. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.

Buy Now on CodeCanyon