<p>'ഒരു വിഷമവുമില്ല, എന്നെ കരുത്തനാക്കിയ ആളാണ് സുകുമാരൻ നായർ'; ഐക്യ സാധ്യത തള്ളാതെ വെള്ളാപ്പള്ളി നടേശൻ, sndp സമീപിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ജി സുകുമാരൻ നായർ<br /><br />#VellappallyNatesan #GSukumarannair #NSS #SNDP #Asianetnews #Keralanews</p>
