<p>രക്തസാക്ഷി ഫണ്ട് വരെ അടിച്ചുമാറ്റുന്ന പാർട്ടിയിൽ നിൽക്കാനാകില്ല, CPM അടിമുടി അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്; പാർട്ടിയുമായുള്ള 36 വർഷത്തെ ബന്ധം അവസാനിപ്പിച്ച് അഡ്വ. BN ഹസ്കർ, ഇനി RSPയിൽ പ്രവർത്തിപ്പിക്കുമെന്നും ഹസ്കർ <br />#advbnhaskar #cpm #ldf #rsp #asianetnews #keralanews</p>
