പ്രാർത്ഥനയോടെ ഇന്ത്യൻ ടീം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി
2026-01-30 0 Dailymotion
<p>ട്വന്റി 20 യുടെ അവസാന മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യൻ ടീം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, റിങ്കു സിംഗ്, വരുൺ ചക്രവർത്തി തുടങ്ങിയവർ ക്ഷേത്രത്തിൽ, പ്രതീക്ഷയോടെ ആരാധകർ <br> </p>