ആർ ആർ ടി എസ് പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ . ശ്രീധരൻ
2026-01-30 0 Dailymotion
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർ ആർ ടി എസ് പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ ; കെ റെയിൽ ഇല്ലാതാക്കിയത് താനാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദുരുദ്ദേശ്യപരമാണെന്നും ശ്രീധരൻ