<p>പരമ്പരയിൽ തിളങ്ങാൻ കഴിയാത്ത ക്ഷീണം സ്വന്തം നാട്ടിൽ സഞ്ജു തീർക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെസിഎ സെക്രട്ടറി വിനോദ് കുമാർ; റണ്ണൊഴുകുന്ന വിക്കറ്റാണ് ഗ്രീൻഫീൽഡിലേതെന്നും കെസിഎ സെക്രട്ടറി<br /><br />#Sanjusamson #KCA #Cricket #Indianteam #GreenfieldInternationalStadium #NewZealand #Asianetnews #Sportsnews <br /></p>
