<p>ഭിന്നശേഷി സംവരണത്തിൽ വിശദീകരണം; വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ വിഷയമാക്കാൻ ശ്രമമെന്നും വിദ്യാഭ്യാസമന്ത്രി <br />#vsivankutty #cpm #ldfgovernment #educationminister #keralastate #keralahighcourt #differentlyabled #keralanews</p>
