ക്യാൻസർ മരുന്നുകളുടെ വില കുറച്ചു; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും
2026-10-28 5,802 Dailymotion
ക്യാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും, നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ<br /><br />#CancerMedicine #CancerDrugPrices #Cancer #MedicinePrice #asianetnews #news