Surprise Me!

ഡാമുകള്‍ തുറന്നു ആശങ്കയില്‍ കേരളം

2019-07-20 471 Dailymotion

<br /><br />കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ഡാമുകള്‍ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാര്‍ക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്. അതേസമയം തൃശൂരിലെ പെരിങ്ങല്‍കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഇനിയും ഉയരും.<br /><br />kerala is facing another heavy rain

Buy Now on CodeCanyon