Kerala floods; journalists behind 'Kavalappara land slide' brought to light<br /><br />ദുരന്തമുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് ഓരോ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. അപകടത്തിന്റെ ഗൗരവവും വ്യാപ്തിയും വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ മാധ്യമപ്രവര്‍ത്തകരും തയ്യാറാക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്കും ഏറെ സാഹയകരമാവുന്നു. കവളപ്പാറ ഏറ്റവും വലിയ ഉദാഹരണമാണ്<br />