Surprise Me!

Land Sliding In Kothamangalam

2020-07-20 146 Dailymotion

കേരളത്തിൽ വീണ്ടും പ്രളയം<br /><br />എറണാകുളം ജില്ലയില്‍ കോതമംഗലത്ത് മലയോര മേഖലയിലാണ് അതിശക്തമായ മഴയുണ്ടായത്. ഉരുളന്‍തണ്ണി, മാമലക്കണ്ടം മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഉരുളന്‍തണ്ണിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്സ് വാഹനം മലവെള്ളപ്പാച്ചലില്‍ കുടുങ്ങി.<br />

Buy Now on CodeCanyon