Surprise Me!

ഈ പതിറ്റാണ്ടിലെ രാജാവ് കോലി തന്നെ

2020-12-28 89 Dailymotion

ഈ പതിറ്റാണ്ടിലെ രാജാവ് കോലി തന്നെ
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം
കോലിയെ വെല്ലാൻ ആരുമില്ല മക്കളേ

കോലിക്ക് രണ്ടു പുരസ്‌കാരങ്ങള്‍! ടെസ്റ്റില്‍ സ്മിത്ത്, ടി20യില്‍ റാഷിദ്

ക്രിക്കറ്റ് പ്രേമികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലി തിരഞ്ഞെടുക്കപ്പെട്ടു. ഇതു മാത്രമല്ല പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡും കോലിക്കു തന്നെയാണ്.

Indian skipper Virat Kohli wins ICC men's ODI Player of the Decade award

T20I Player of the Decade award, Mahendra Singh Dhoni, Ellyse Perry, Women's Player of the Decade

Read more at: https://malayalam.mykhel.com/cricket/indian-cricket-team-captain-virat-kohli-won-icc-player-of-the-decade-and-odi-player-award-028299.html

Buy Now on CodeCanyon