രാഹുലിന്റെ നിയമസഭാ വരവ് ബാധിക്കുക കോൺഗ്രസിനെ തന്നെ. നാളെയും രാഹുൽ സഭയിലേക്ക് വരുന്നെങ്കിൽ അത് കോൺഗ്രസിനെ സഹായിക്കാനല്ലെന്നത് ഉറപ്പാണ്. പെയ്ഡ് വെട്ടുകിളിക്കൂട്ടം ചെയ്യുന്നതല്ല കേരളത്തിന്റെ പൊതുഫീൽ. ഒരു ചോദ്യങ്ങൾക്കും ഇന്നും രാഹുലിന്റെ കയ്യിൽ ഉത്തരമില്ല | Out Of Focus | OOF Cuts