Surprise Me!

കണ്ണൂരിൽ തദ്ദേശതെരഞ്ഞെടുപ്പിൽ മുൻ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സ്ഥാനാർഥിയാകും

2025-11-13 1 Dailymotion

കണ്ണൂരിൽ തദ്ദേശതെരഞ്ഞെടുപ്പിൽ മുൻ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സ്ഥാനാർഥിയാകും. തലശ്ശേരി നഗരസഭയിലെ പതിനാറാം വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുക.ഫസൽ വധക്കേസിൽ കാരായി ചന്ദ്രശേഖരനെ പ്രതി ചേർത്തിരുന്നു

Buy Now on CodeCanyon